പെരിയ ഇരട്ടക്കൊലക്കേസിൽ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തു. കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബം നൽകിയ ഹർജിയിൽ ജസ്റ്റിസ് ബി.സുധീന്ദ്രകുമാറാണ് കേസ് സി.ബി.ഐ.ക്ക് വിടാൻ ഉത്തരവിട്ടത്
Comments