പാലാരിവട്ടം മേൽപ്പാലം നിർമ്മാണ കാരാർ ആർ.ഡി.എസിന് ലഭിക്കാൻ ടെൻഡർ തിരുത്തിയെന്ന് വിജിലൻസ്. കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ആയിരുന്നു. ആർ.ഡി.എസ് ആദ്യം ക്വാട്ട് ചെയ്ത തുകയിൽ നിന്ന് 13 ശതമാനം കുറവ് വരുത്തി. ആർ.ബി.ഡി.സി.കെ യ്ക്കും കിറ്റ്കോയ്ക്കും ഉദ്യോഗസ്ഥർക്കും തിരിമറിയിൽ പങ്കുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
Comments