ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ജമ്മുവിൽ വീട്ടുതടങ്കലിലാക്കിയിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളേയും മോചിപ്പിച്ചതായി റിപ്പോർട്ട്. അതേ സമയം കശ്മീരിലുള്ള നേതാക്കൾ ഇപ്പോഴും വീട്ട് തടങ്കലിലും ജയിലുകളിലുമായി കഴിയുകയാണ്.
You are Here : Home / News Plus
Story Dated: Wednesday, October 02, 2019 08:40 hrs UTC

Comments