മഹാത്മാവിന്റെ 150 ാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി എം.എം മണി. ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കുന്നതോടൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തലപൊക്കാൻ ശ്രമിക്കുന്ന 'ഗോഡ്സെ'മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാമെന്ന് അദ്ദേഹം പറയുന്നു.
Comments