പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് സർക്കാരിനോട് അനുമതി തേടി വിജിലൻസ്. മന്ത്രി എന്ന നിലയ്ക്ക് ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകൾ വ്യക്തമാകുന്നതിന് വേണ്ടിയാണ് വിജിലൻസ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നത്.
Comments