കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറുപേർ വർഷങ്ങളുടെ ഇടവേളയിൽ ഒരേ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇവരെ അടക്കംചെയ്ത കല്ലറകൾ വെള്ളിയാഴ്ച രാവിലെ തുറന്ന് പരിശോധിക്കും. മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധു നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന.
Comments