You are Here : Home / News Plus

ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായി, ജോളി തന്നെയും കുരുക്കാന്‍ ശ്രമിക്കുന്നതായി ഷാജു

Text Size  

Story Dated: Tuesday, October 08, 2019 01:44 hrs UTC

കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് ഭർത്താവ് ഷാജു സക്കറിയ. തിങ്കളാഴ്ച നടത്തിയ ചോദ്യംചെയ്യലിൽ അന്വേഷണസംഘം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്നും കേസിൽ തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. എന്നാൽ ജോളിയെ പൂർണമായും തള്ളിപ്പറയാറായിട്ടില്ലെന്നും പോലീസ് അന്വേഷണം പൂർത്തിയാകട്ടെയെന്നും ഷാജു വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.