കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസാണിത്. കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. എസ്.പി.കെ.ജി.സൈമണുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments