യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എൻ.എസ്.എസ് നിലപാടിനെതിരെ ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ.രാജഗോപാൽ രംഗത്ത്. ജാതി-മത സംഘടനകൾ ഒരു പാർട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവർക്ക് അവകാശമില്ലെന്നും രാജഗോപാൽ പറഞ്ഞു.
Comments