You are Here : Home / News Plus

ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നെന്ന ആരോപണം തള്ളി അമിത് ഷാ

Text Size  

Story Dated: Thursday, October 17, 2019 08:50 hrs UTC

ബി ജെ പി ഭരണത്തിനു കീഴിൽ രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നുവെന്ന ആരോപണം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആൾക്കൂട്ട ആക്രമണത്തെ കുറിച്ച് സംഘടിതമായ പ്രചരണം സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം ന്യൂസ് 18നു നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.