കർണാടകയിലെ സ്വകാര്യ കോളേജിൽ കോപ്പിയടി തടയാൻ വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് പെട്ടികൾ ധരിപ്പിച്ച സംഭവം വിവാദമാകുന്നു. ഹവേരി ജില്ലയിലെ ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. കോളേജ് മാനേജ്മെന്റ് അംഗം ഫെയ്സ്ബുക്കിൽ ബോക്സുകൾ ധരിച്ച വിദ്യാർഥികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് ഇത് പുറംലോകമറിഞ്ഞത്.
Comments