വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. ന്യൂനമർദ്ദത്തിനെ ഫലമായാണ് രാവിലെ ശക്തമായ മഴ ലഭിച്ചതെന്നും എന്നാൽ ഗുരുതരമായ സ്ഥിതിവിശേഷം ഇല്ലെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു.
Comments