കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. കൊച്ചി മേയർ, നഗരസഭാ സെക്രട്ടറി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. 25ന് നടക്കുന്ന ഉന്നതതല യോഗത്തിൽ എത്താനാണ് നിർദേശം. യോഗത്തിൽ എറണാകുളം കളക്ടർ എസ് സുഹാസും പങ്കെടുക്കും.
Comments