മരട് ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മരട് പഞ്ചായത്ത് മുൻ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 2005 ലെ ഭരണസമിതിയിലെ 22 അംഗങ്ങളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി സിപിഎം അംഗങ്ങളായ മണ്ണാത്തറ ഭാസ്കരൻ, പി കെ രാജു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുന്നത്. ഭരണസമിതി അന്ന് പാസാക്കിയ ഒരു പ്രമേയവുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
Comments