പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്കുള്ള(ഇ.പി.എസ്.) വിഹിതം നൽകാതെ പദ്ധതി കൈയൊഴിയാൻ കേന്ദ്രനീക്കം. പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ ശമ്പളത്തിന്റെ 1.16 ശതമാനം കേന്ദ്രസർക്കാർ പെൻഷൻ പദ്ധതിയിലേക്കു വിഹിതമായി നൽകണമെന്നാണു വ്യവസ്ഥയെങ്കിലും കുറച്ചുവർഷങ്ങളായി അതു ചെയ്യുന്നില്ല. ഇതുവരെ 9115 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇ.പി.എഫ്.ഒ.യ്ക്ക് നൽകാനുള്ളത്.
Comments