ജമ്മു കശ്മീരിലും പഞ്ചാബിലും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ പാകിസ്താൻ പുതിയ പദ്ധതികളൊരുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഖലിസ്ഥാനി ഗ്രൂപ്പുകളുമായി സഹകരിച്ച് കശ്മീർ ഖലിസ്ഥാൻ റെഫറൻഡം ഫ്രണ്ട് എന്ന പേരിൽ പുതിയ തീവ്രവാദി സംഘടന പാകിസ്താൻ രൂപീകരിച്ചതായാണ് ഏജൻസികൾ നൽകുന്ന സൂചന. കശ്മീർ, ഖലിസ്ഥാൻ എന്നിവ സൂചിപ്പിച്ച് കെ 2(K2) എന്നാണ് സംഘടനയുടെ പുതിയ പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്.
Comments