You are Here : Home / News Plus

അറബിക്കടലില്‍ ക്യാര്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്ക് സാധ്യത

Text Size  

Story Dated: Saturday, October 26, 2019 09:10 hrs UTC

മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായിമാറി. ക്യാർ എന്നുപേരിട്ട ഈ കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം കാരണം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച അഞ്ചുജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.