അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും പ്രതികരിക്കാറുള്ള ഡി.വൈ.എഫ്.ഐ. വാളയാർ സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേയും ഭരണ വർഗത്തിനെതിരേയും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.ഡി.വൈ.എഫ്.ഐ.ക്കാരെ കണ്ടു കിട്ടിയാൽ എ.കെ.ജി. സെന്ററിൽ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽലാലൂരിന്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ ലുക്കൗട്ട് നോട്ടീസ് പതിച്ചത്
Comments