യഥാർഥ കേരള കോൺഗ്രസ് ആരാണെന്ന കാര്യത്തിൽ അന്തിമ വിധി തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ. മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളിയതിന് പിന്നാലെ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments