You are Here : Home / News Plus

കേരളത്തിലും ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

Text Size  

Story Dated: Friday, November 01, 2019 09:12 hrs UTC

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരളതീരം പൂർണ്ണമായും വിട്ടതോടെ സംസ്ഥാനത്ത് മഴയും മാറി. കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.ഒരിടത്തും കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടില്ല. ലക്ഷദ്വീപിലും ഗ്രീൻ അലർട്ടാണ്. സംസ്ഥാനത്ത് നിന്ന് വ്യാഴാഴ്ച രാത്രിമുതലേ മഴ മാറി നിന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.