മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാരാണ് ഇതെന്നും ആശയപ്രചാരണം നടത്തുന്നവർക്കെതിരായല്ല യുഎപിഎ ചുമത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments