മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് ചിഫ് സെക്രട്ടറി ലേഖനമെഴുതിയത് സർക്കാരിന്റെ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി. ലേഖനത്തിലെ ഉള്ളടക്കം വ്യക്തിപരമായ നിലപാടാണെന്നും കേസിലെ അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Comments