പി.എസ്.സി. സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ. റാങ്ക് പട്ടികയിൽ ഇടംനേടിയ മറ്റ് ഉദ്യോഗാർഥികൾക്ക് അഡൈ്വസ് മെമ്മോ നൽകുന്നതിൽ തടസമില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതെന്നും അതിനാൽ നിലവിലെ റാങ്ക് പട്ടികയുമായി മുന്നോട്ടുപോകാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments