അയോധ്യ കേസിൽ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിമാർക്ക് നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാർദം ശക്തമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകി.
Comments