അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
You are Here : Home / News Plus
Story Dated: Saturday, November 09, 2019 05:24 hrs UTC

Comments