മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പിന്നിലെ പോലീസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഏറ്റുമുട്ടലിന് തണ്ടർബോൾട്ട് സേന ഉപയോഗിച്ച ആയുധങ്ങൾ ഉടൻ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്കരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹമാണ് സംസ്കരിക്കാൻ അനുമതി നൽകിയത്.
Comments