മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ഹിമയുഗ(Ice Age) ത്തിലെ ജീവിതത്തെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കാൻ സഹായിക്കുമെന്ന് കരുതുന്ന വലുപ്പമേറിയ കാൽപ്പാടുകൾ കണ്ടെത്തി. ഭൗമാന്തർഭാഗത്തെ വസ്തുക്കളേയും വസ്തുതകളെയും കണ്ടെത്താൻ സഹായിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ(GPS) ഉപയോഗിച്ച് യുഎസിലെ കോർണൽ യൂണിവേഴ്സിറ്റി പഠനം നടത്തുന്നതിനിടെയാണ് മഞ്ഞുഫലകങ്ങൾക്കിടയിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ സൂക്ഷ്മജീവാവശിഷ്ടങ്ങൾ അടിഞ്ഞു കൂടിയ തരത്തിലുള്ള കാൽപ്പാടുകൾ കണ്ടെത്തിയത്.
Comments