അയോധ്യയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി നൽകണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുന:പരിശോധന ഹർജി നൽകിയേക്കും. തർക്കഭൂമിയിൽ ക്ഷേത്രം നിലനിന്നിരുന്നതായി കോടതി കണ്ടെത്തിയതിനാൽ ഇനി എന്തിനാണ് പള്ളി പണിയാൻ സ്ഥലം വിട്ടുനൽകുന്നതെന്നാണ് ഹിന്ദു മഹാസഭയുടെ ചോദ്യം.
Comments