ശബരിമല പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിലേക്ക് വിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ യോജിച്ചപ്പോൾ രണ്ട് ജഡ്ജിമാർ വിയോജിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയോടൊപ്പം ജസ്റ്റിസ് ഇന്ദുമൽഹോത്രയും ജസ്റ്റിസ് ഖൻവിൽക്കറും പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്ന നിലപാടെടുത്ത് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോൾ ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തി
Comments