You are Here : Home / News Plus

കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തീര്‍പ്പാക്കി

Text Size  

Story Dated: Thursday, November 14, 2019 08:09 hrs UTC

കാവൽക്കാരൻ കള്ളനാണെന്ന്(ചൗക്കീദാർ ചോർ ഹേ)സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി.രാഹുലിന്റെ മാപ്പ് അംഗീകരിച്ച കോടതി, ഭാവിയിൽ പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ തീർപ്പുകൽപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.