മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സഞ്ചിരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാർ നൽകി. ജാമർ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏർപ്പെടുത്തി. നാല് കമാൻഡോകളടക്കം 15 ഡൽഹി പോലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കായുണ്ട്.
Comments