ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നുണ്ടെന്ന് പാകിസ്താൻ സമ്മതിച്ച കാര്യമാണെന്ന് വിദേശ കാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത് പാകിസ്താൻ ഗൗരവമായി എടുക്കുന്നുണ്ടെങ്കിൽ ദാവൂദ് ഇഹ്രാഹിം, ഹാഫീസ് സയീദ് തുടങ്ങിയ തീവ്രവാദികളെയും കുറ്റവാളികളേയും കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
Comments