ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷത്തിന്റെഭാഗമായി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനം ചേർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
You are Here : Home / News Plus
Story Dated: Tuesday, November 26, 2019 06:51 hrs UTC

Comments