നടി ആക്രമിക്കപെട്ട കേസിലെ വിചാരണ വേഗത്തിലാക്കാൻ വിചാരണ കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. കഴിയുമെങ്കിൽ ആറ് മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കണം എന്ന് ജസ്റ്റിസ് മാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേസിലെ പ്രധാനപ്പെട്ട രേഖയായ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
Comments