ഫോൺവന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തുടർന്ന് ഭർത്താവ് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിക്കുകയും ഇരുകാലുകൾക്കും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടിൽ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മയെ(50) വെട്ടിക്കൊന്ന് സ്വയം മുറിവേൽപിച്ചത്.
Comments