ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലിരിക്കുന്നവർക്കും ഞായറാഴ്ചമുതൽ ഹെൽമെറ്റ് നിർബന്ധമാക്കും. ഹെൽമെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയുണ്ടാകും. പിന്നിലിരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാണ്.
Comments