പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് അനുമതി നൽകി. രണ്ട് ഔഡി കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
You are Here : Home / News Plus
Story Dated: Tuesday, December 03, 2019 07:46 hrs UTC

Comments