ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ എൻസിപി നേതാവ് അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം. അജിത് പവാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ജലവിഭവ മന്ത്രിയായിരുന്ന അജിത് പവാറിനെതിരെ ഒരു വിധത്തിലുള്ള തെളിവുകളും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Comments