You are Here : Home / News Plus

സമാധാനം കാത്തുസൂക്ഷിക്കുക, ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കരുത്- മോദി

Text Size  

Story Dated: Monday, December 16, 2019 12:09 hrs UTC

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവും സാഹോദര്യവും നിലനിർത്തേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിക്ഷിപ്ത താൽപര്യക്കാർ നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകൾ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങൾ അനുവദിച്ചുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.