ജാമിയ മിലിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ മലയാളി വിദ്യാർഥികൾക്ക് താമസ സൗകര്യമൊരുക്കി ഡൽഹിയിലെ കേരള ഹൗസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തെ തുടർന്ന് സർവകലാശാലകൾ അടച്ചിടുകയും ഹോസ്റ്റലുകളിൽനിന്ന് വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മലയാളി വിദ്യാർഥികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
Comments