തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് .കേന്ദ്രമന്ത്രി സഭാ പുന:സംഘടന മുന്നില്‍ നില്‍ക്കേ അടുത്തയാഴ്ച കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്രനീക്കം. ഡല്‍ഹിയില്‍ സോണിയാഗാന്ധി ചെന്നിത്തലയുമായി ചര്‍ച്ച നടത്തുട്.കേരളത്തിന്റെ ചുമതലയുള്ള മധുസുദനന്‍ മിസ്ത്രി ആസ്സാമില്‍ നിന്നും ഞായറാഴ്ചയേ ഡല്‍ഹിയില്‍ എത്തു. ഇപ്പോള്‍ വിദേശപര്യടനത്തിന് പോയിരിക്കുന്ന പ്രതിരോധമന്ത്രി എകെ ആന്റണിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് കേന്ദ്ര നേതൃത്വം.
Comments