തിരുവനന്തപുരം. ഒരു രാഷ്ട്രീയ കക്ഷിയെപ്പറ്റി മറ്റൊരു രാഷ്ട്രീയ കക്ഷി അഭിപ്രായം പറയാന്‍ പാടില്ലന്നു ധനമന്ത്രി കെ.എം.മാണി.മുഖ്യമന്ത്രിയുടെ ഓഫിസിന് ഒരു കുഴപ്പവുമില്ല.എല്ലാ കക്ഷികളും രാഷ്ട്രീയ മര്യാദ പാലിക്കണമെന്നു മാണി പറഞ്ഞു. പ്രതിഛായയില്‍ മുഖ്യമന്ത്രിയെ കുറിച്ചു വന്ന അഭിപ്രായം കേരള കോണ്‍ഗ്രസിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments