You are Here : Home / News Plus

സരിത വിളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി

Text Size  

Story Dated: Wednesday, July 03, 2013 07:34 hrs UTC

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ തന്നെ വിളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ അന്വേഷണത്തിന്റെ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.