സരിത എസ്. നായരെ നേരിട്ട് അറിയില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് . തനിക്കെതിരെ ആരോപണം ഉന്നയിച്ച ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചതുപോലെ 168 സെക്കന്‍ഡല്ല, 19 സെക്കന്‍ഡ് മാത്രമാണ് അവരുമായി സംസാരിച്ചത്.മിസ്ഡ് കോള്‍ കണ്ടാണ് അവരെ തിരിച്ചുവിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments