പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞെങ്കിലും 2013ലെ കേരള ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസ്സാക്കി. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ചര്‍ച്ചയില്ലാതെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കിയത്.
സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍നായരുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Comments