മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ കുടുംബാംഗം ശ്രീധരന് നായരുമായി മധ്യസ്ഥ ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോളാണ് ശ്രീധരന് നായര്‍ പാരതിപ്പെട്ടത്.സ്റ്റാര്‍ ഫ്ളേക് എന്ന സ്ഥാപനത്തിന്റെ ഇന്ത്യയിലെ നടത്തിപ്പ് ചാണ്ടി ഉമ്മനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ സ്റ്റാര്‍ ഫ്ളേക്കിനെയും ഉള്‍പ്പെടുത്തണമന്നും അദേഹം ആവശ്യപ്പെട്ടു.
Comments