You are Here : Home / News Plus

സോളാര്‍:സി.ബി.ഐ അന്വേഷണ ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി

Text Size  

Story Dated: Monday, July 08, 2013 12:23 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു. സര്‍ക്കാര്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് മാറ്റിവച്ചത്.സര്‍ക്കാര്‍ നിലപാട് അറിയിക്കാനാണ് സമയം ചോദിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.