സോളാര്‍ കേസില്‍ അത്യന്തം നീചവും ഹീനവുമായ പ്രവര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്നു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഈ തട്ടിപ്പില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം നടത്തിയതെന്നും വി.എസ് പറഞ്ഞു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്- വിഎസ് പറഞ്ഞു.
Comments