മുഖ്യമന്ത്രിക്ക് സഭയില്‍ കൂകിവിളി
Text Size
Story Dated: Tuesday, July 09, 2013 09:47 hrs UTC
ശ്രീധരന്‍ നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടങ്ങി.ചോദ്യോത്തര വേളയില്‍ മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ കൂകി ബഹളം വച്ചു.എ.ഐ.വൈ.എഫ്-ഡി.വൈ.എഫ്.ഐ മാര്‍ച്ചിന് നേരെയുള്ള ആക്രമണത്തെ പരാമര്‍ശിച്ച് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രിക്കെതിരേയുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.
Related Articles
സി.സി ടിവി ദൃശ്യങ്ങള്‍ ഇല്ല:മുഖ്യമന്ത്രി
തന്റെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. വെബ് ക്യാമാണ്. റെക്കോഡിംഗ് സംവിധാനം...
ശ്രീധരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന്‍ നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം...
പ്രതിപക്ഷം സത്യം കൊണ്ടുവന്നു:വി.എസ്
സോളാര്‍ കേസില്‍ അത്യന്തം നീചവും ഹീനവുമായ പ്രവര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്നു വരുന്നതെന്ന് പ്രതിപക്ഷ...
'ശ്രീധരന്‍ നായരെ കണ്ടു; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു'
2012 ജുലൈ ഒമ്പതിന് ശ്രീധരന്‍ നായരെ കണ്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അത് ക്വാറിയുമായി ബന്ധപ്പെട്ട...
Comments