ബോധ്ഗയ സ്ഫോടന കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ഏറ്റെടുത്തു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തമന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചെന്ന് ബിഹാര്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സപ്പല്‍ സെക്രട്ടറി അമീര്‍ സുബ്ഹാനി പറഞ്ഞു. അന്വേഷണം എന്‍.ഐ.എക്ക് നല്‍കുന്ന കാര്യം ചെവ്വാഴ്ചയാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്.
Comments